അഗ്ന്യഗാരം

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+അഗാര
  1. യാഗാഗ്നി സൂക്ഷിക്കുന്ന ഗൃഹം
"https://ml.wiktionary.org/w/index.php?title=അഗ്ന്യഗാരം&oldid=285703" എന്ന താളിൽനിന്ന് ശേഖരിച്ചത്