മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ഗൃഹം

  1. അഗാരം
  2. അവസഥം
  3. ആഗാരം
  4. ആലയം
  5. ഉദവസിതം
  6. ഓകം
  7. ഓകസ്സ്
  8. കേതനം
  9. കേതരം
  10. ക്ഷയം
  11. ക്ഷേമം
  12. ഗേഹം
  13. ധാമം
  14. ധാമ
  15. ധഷ്ണ്യം
  16. നികായ്യം
  17. നികാര്യം
  18. നികേതനം
  19. നിലയം
  20. നിവസനം
  21. നിവാസം
  22. നിവേശനം
  23. നിശാന്തം
  24. പല്ലി
  25. പസ്ത്യം
  26. ബുന്ദിരം
  27. ഭവനം
  28. മന്ദിര
  29. മന്ദിരം
  30. മഹാകീർത്തനം
  31. വസതി
  32. വസ്തം
  33. വസ്ത്യം
  34. വാസം
  35. വാസതേയി
  36. വാസ്തു
  37. വാസ്തുനിവേശനം
  38. വേശ്മം
  39. ശയ്യം
  40. ശരണം
  41. ശാല
  42. സത്മം
  43. സദനം
  44. സാദനം
  45. സംസ്ത്യാനം
  46. സഭ
  47. സ്ഥാനം

തർജ്ജമകൾ തിരുത്തുക

ഇതും കാണുക തിരുത്തുക

"https://ml.wiktionary.org/w/index.php?title=ഗൃഹം&oldid=553137" എന്ന താളിൽനിന്ന് ശേഖരിച്ചത്