പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അച്ചി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അച്ചി
പദോൽപ്പത്തി: (
പ്രാകൃതം
)
അജ്ജിആ
< (സംസ്കൃതം)
ആര്യികാ
ഭാര്യ
;
അച്ചിക്ക്
കൊഞ്ചുപക്ഷം
,
നായർക്ക്
ഇഞ്ചിപക്ഷം
(
പഴഞ്ചൊല്ല്
)
അമ്മ
,
തള്ളമൃഗം
;
ജ്യേഷ്ഠത്തി
,
മൂത്ത
സഹോദരി
;
ആദരവോ
സ്നേഹമോ
സൂചിപ്പിക്കുന്ന
ഒരു
സ്ത്രീവാചകശബ്ദം
,
ഉദാ
.
അക്കച്ചി
,
അമ്മച്ചി
;
മുത്തശ്ശി
;
വേലക്കാരി
,
ക്ഷേത്രത്തിലെയോ
കൊട്ടാരത്തിലെയോ
വേലക്കാരിയായ
നായർ
സ്ത്രീ