ഉച്ചാരണം

തിരുത്തുക

അടിമ

പദോൽപ്പത്തി: അടി+
  1. വേറൊരാൾക്ക് അടിപ്പെട്ട വ്യക്‌തി, വിലകൊടുത്തു വാങ്ങിയിട്ടോ തടവിലാക്കിയിട്ടോ സ്വന്തമായിത്തീർന്നവൻ;
  2. യജമാനനു വേണ്ടി കൂലി വാങ്ങാതെ ജോലി ചെയ്യാൻ കടപ്പെട്ട വ്യക്‌തി, കീഴാൾ, അടിയാൻ;
  3. [[ദദാസൻ, സേവകൻ;
  4. ഭക്‌തൻ;
  5. വിധേയൻ, വേറൊരാളിന്റെയോ വേറൊന്നിന്റെയോ ശക്‌തിക്കു കീഴ്പ്പെട്ടവൻ;
  6. ഒരു പഴയ ഭൂവുടമസമ്പ്രദായം, അടിമപ്പണിക്കു പകരം ജന്മമായി വിട്ടുകൊടുത്ത വസ്തു.(പ്ര.) അടിമ ഇരുത്തുക = പുണ്യവാളന്റെയോ, പുണ്യവതിയുടെയോ സംരക്ഷണയ്ക്കു കുട്ടിയെ സമർപ്പിക്കുക (ക്രിസ്തയനികളുടെ ഇടയിൽ); അടിമകിടത്തുക = ക്ഷേത്രത്തിന്റെ നടയിൽ കുഞ്ഞിനെ കിടത്തി ദേവന്റെയോ ദേവിയുടെയോ അടിമയാക്കുക
"https://ml.wiktionary.org/w/index.php?title=അടിമ&oldid=552110" എന്ന താളിൽനിന്ന് ശേഖരിച്ചത്