ഇരുത്തുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഇരുത്തുക
- ഇരിക്കാൻ പ്രേരിപ്പിക്കക, ഇരിക്കത്തക്കവണ്ണം ചെയ്യുക. ഉദാ: ആളുകളെ ഊണിന് ഇരുത്തുക;
- താഴത്തേക്ക് അമർത്തുക;
- (ആനയെയും മറ്റും) നേർച്ചയായി നടയ്ക്കുവയ്ക്കുക, ഉദാ: ക്ഷേത്രത്തിൽ ആനയ ഇരുത്തുക, (പ്ര.) ഇരുത്തിക്കളയുക = (സംഭാഷണത്തിലും മറ്റും) കൂടുതൽ ഒന്നും പറയാൻ വയ്യാത്തവിധത്തിൽ ക്ഷീണിപ്പിക്കുക, ചലനമില്ലാതാക്കുക, പൂർണമായി തോൽപിച്ചുകളയുക, ഇരുത്തിപ്പൊറുപ്പിക്കുക = സ്വസ്ഥമായിരിക്കാൻ അനുവദിക്കുക. ഇരുത്തിമുറുക്കൽ = കഥകളിയിൽ പ്രയോഗിച്ചുവരുന്ന പ്രധാനകലാശങ്ങളിൽ ഒന്ന്