അടുക്കള
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅടുക്കള
- അടുക്കുന്ന സ്ഥലം, പാചകശാല, മടപ്പള്ളി;
- അടുക്കളക്കാരി, ഭാര്യ, ഗൃഹിണി. (പ്ര.) അടുക്കള കാണുക = ജാമാതാവിന്റെ ഗൃഹത്തിൽ ചെല്ലുക; അടുക്കളക്കലഹം = അടുക്കളവഴക്ക്, സ്ത്രീകൾ തമ്മിലുള്ള വഴക്ക്;അടുക്കളക്കാണം =കാണപ്പാട്ടം പുതുക്കുമ്പോൾ ജന്മിയുടെ ഗൃഹത്തിലെ സ്ത്രീകൾക്ക് പാട്ടക്കാരൻ കൊടുക്കുന്നത്;
- അടുക്കളച്ചെലവിന് കാണമായി കൊടുക്കുന്നവസ്തു