ഉച്ചാരണം

തിരുത്തുക

അട്ടിപ്പേർ

വിക്കിപീഡിയയിൽ
അട്ടിപ്പേർ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. അടുക്കളച്ചെലവിനുള്ള വിടുപേർ, ക്ഷേത്രത്തിലെ മടപ്പള്ളിച്ചെലവിനുള്ള ദാനം കൊടുക്കുന്നതിനുള്ള ശാസനം, അടുക്കളക്കാണി
  2. കേരളത്തിലെ ഒരു പ്രാചീന ഭൂവുടമാസമ്പ്രദായം. ഭൂസ്വത്തുക്കൾ തീറ് നല്കുന്നതിനുള്ള അവകാശം മൊത്തമായി ലഭിക്കുന്നതാണ് അട്ടിപ്പേർ.
  3. പൂർണമായ അധികാരം[1]
"https://ml.wiktionary.org/w/index.php?title=അട്ടിപ്പേർ&oldid=552116" എന്ന താളിൽനിന്ന് ശേഖരിച്ചത്