അപ്രമാദിത്വം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅപ്രമാദിത്വം
- പദോൽപ്പത്തി: (സംസ്കൃതം) അ+പ്രമാദിത്വ
- തെറ്റിപ്പോകായ്ക, തെറ്റുണ്ടാകാൻ സാധ്യതയില്ലായ്മ
- പരിശുദ്ധാരൂപി നയിക്കുന്നതിനാൽ ക്രൈസ്തവരെ ദൈവികകാര്യങ്ങൾ പഠിപ്പിക്കുന്നതിൽ മാർപ്പാപ്പായ്ക്കു തെറ്റുവരികയില്ല എന്ന വിശ്വാസം, തെറ്റുപറ്റാത്ത അവസ്ഥ