അഭ്യവഹരിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അഭി+അവ+ഹൃ
  1. എറിയുക, ചാണ്ടുക;
  2. ശേഖരിക്കുക;
  3. ആഹാരം കഴിക്കുക
"https://ml.wiktionary.org/w/index.php?title=അഭ്യവഹരിക്കുക&oldid=289941" എന്ന താളിൽനിന്ന് ശേഖരിച്ചത്