ഉച്ചാരണം

തിരുത്തുക

കഴിക്കുക

  1. നിവെർത്തിക്കുക, സാധിക്കുക, നിറവേറ്റുക, നടത്തുക, പ്രവർത്തിക്കുക, ചെയ്യുക. ഉദാ: വഴിപാടുകഴിക്കുക, വേളികഴിക്കുക;
  2. (സമയം) പോകുക, ദിവസവൃത്തിനടത്തുക, (ജീവിതം) നയിക്കുക. ഉദാ: കാലംകഴിക്കുക;
  3. മാറ്റുക, ഒഴിവാക്കുക, തീർക്കുക. ഉദാ: കഥകഴിക്കുക;
  4. തിന്നുക കുടിക്കുക അകത്താക്കുക. ഉദാ: ഊണുകഴിക്കുക, മരുന്നുകഴിക്കുക;
  5. അഴിക്കുക, ഊരിയെടുക്കുക;
  6. അഴിച്ചുവിടുക, മോചിപ്പിക്കുക;
  7. ഉപേക്ഷിക്കുക, ദൂരെക്കളയുക;
  8. (കൊമ്പുകൾ) വെട്ടിക്കളയുക;
  9. അഴുക്കുകളയുക, ശുദ്ധിചെയ്യുക. ഉദാ: ഊതിക്കഴിച്ച തങ്കം;
  10. കവിയത്തക്കവണ്ണം ചെയ്യുക;
  11. കടത്തുക; കടന്നുപോകുക, പിന്നിലാക്കുക, പിന്നിടുക; അടയാളപ്പെടുത്തുക
"https://ml.wiktionary.org/w/index.php?title=കഴിക്കുക&oldid=551227" എന്ന താളിൽനിന്ന് ശേഖരിച്ചത്