പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അമൃതകല
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അമൃതകല
പദോൽപ്പത്തി: (സംസ്കൃതം)
അമൃത
+
കലാ
ചന്ദ്രക്കല
,
ചന്ദ്രന്റെ
ഒരു
ഭാഗം
;
സുധകല
,
വെളുത്തപക്ഷത്തിൽ
പ്രതിപദം
മുതൽ
പൂർണിമവരെ
വലത്തുകാലിന്റെ
പെരുവിരൽതൊട്ട്
നെറുകയോളം
കയറുകയും
കറുത്തപക്ഷത്തിൽ
പ്രതി
പദംതൊട്ടു
കറുത്തവാവുവരെ
നെറുകയിൽനിന്ന്
ഇടത്തുകാലിന്റെ
പെരുവിരലോളം
ഇറങ്ങുകയും
ചെയ്യുന്ന
ഒരു
ശക്തിവിശേഷം
.;
ദുർഗ
,
കാളി