മലയാളം തിരുത്തുക

നാമം തിരുത്തുക

അമൃതാശൻ

പദോൽപ്പത്തി: (സംസ്കൃതം) അമൃത+അശ<അശ്
  1. ദേവൻ;
  2. വിഷ്ണു
"https://ml.wiktionary.org/w/index.php?title=അമൃതാശൻ&oldid=290394" എന്ന താളിൽനിന്ന് ശേഖരിച്ചത്