അമ്മായി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
പ്രയോഗഭേദങ്ങൾ
തിരുത്തുകനാമം
തിരുത്തുകഅമ്മായി
- അമ്മാവന്റെ ഭാര്യ
- (ചിലയിടങ്ങളിലെ നാട്ടുഭാഷ) അച്ഛൻപെങ്ങൾ
- ഭർത്താവിന്റെയോ ഭാര്യയുടെയോ അമ്മ. അമ്മായിപ്പണം = വിവാഹം കഴിഞ്ഞിട്ട് വരൻ അമ്മാവിക്കു കൊടുക്കുന്ന പണം. അമ്മായിപ്പോര് = ഭർത്താവിന്റെ അനന്തരവന്മാർക്കെതിരെയുള്ള കലഹം
- അമ്മാമ്മ