അമർച്ച
മലയാളം
തിരുത്തുകനാമം
തിരുത്തുകഅമർച്ച
- പദോൽപ്പത്തി: അമർക്കുക
- അമർന്നിരിക്കൽ, സമാധാനം, അടക്കം, ആത്മസംയമനം;
- കീഴ്പ്പെടൽ;
- അമർക്കൽ, കീഴ്പ്പെടുത്തൽ, അടക്കൽ, അമർത്തൽ;
- സമ്മർദം, ഞെരുക്കൽ, ഞെരിക്കൽ;
- കളരിപ്പയറ്റിലെ ഒരു അടവ്
നാമം
തിരുത്തുകഅമർച്ച
- പദോൽപ്പത്തി: അമറുക