മലയാളം തിരുത്തുക

പദോത്പത്തി തിരുത്തുക

പദോൽപ്പത്തി: അരചൻ എന്ന പദത്തിൽനിന്ന്. തമിഴ് വാക്ക് അരിയ/അരിയരിൽ നിന്നും ഉണ്ടായതായി അനുമാനിക്കുന്നു.അരിയർ എന്നവാക്കിന് ആര്യൻ എന്നാണർത്ഥം.

  • ആര്യ -സംസ്കൃതം
  • അരിയർ-പാലി
  • അരിയർ-തമിഴ്

നാമം തിരുത്തുക

അരയൻ

  1. (പഴയ മലയാളം) രാജാവ്;
  2. മരയ്ക്കാൻ, മുക്കുവൻ

കുറിപ്പുകൾ തിരുത്തുക

  • അരയൻ എന്ന വാക്ക് രാജാവ് എന്നോ പ്രഭു എന്ന അർത്ഥത്തിലും ആര്യനെന്ന അർത്ഥത്തിലും പഴയ തമിഴ് സംഘസാഹിത്യത്തിൽ ഉപയോഗിച്ചിരുന്നു.
  • കേരളത്തിൽ മൂന്നു തരം അരയരുണ്ടായിരുന്നതായി ചരിത്രം പറയുന്നു:
    1. നാട്ടരയർ/കോലരയർ
    2. മലഅരയർ/കാണിക്കാർ
    3. കടലരയർ
"https://ml.wiktionary.org/w/index.php?title=അരയൻ&oldid=541472" എന്ന താളിൽനിന്ന് ശേഖരിച്ചത്