അഴിവ്
മലയാളം
തിരുത്തുകനാമം
തിരുത്തുകഅഴിവ്
- കെട്ടുവിടൽ, അഴിയൽ;
- മാറ്റം, നീക്കം, അന്തരം, ഭേദഗതി;
- മനസ്സിടിവ്, സ്ഥൈര്യനാശം, ദുഃഖം, നൈരാശ്യം;
- അലിവ്, പ്രീയം, വാത്സല്യം, കൃപ ഭക്തി;
- നാശം, കേട്, ഇല്ലാതാകൽ, മരണം;
- ചെലവ്;
- (ജ്യോ.) വ്യയസ്ഥാനം, പന്ത്രണ്ടാമെടം;
- വിൽപ്പന, വിറ്റഴിവ്, വിതരണം;
- കുറവ്, താഴ്ച. (പ്ര.) അഴിവു ചൊല്ലുക = കുറ്റാരോപണം അസ്ഥിരപ്പെടുത്തുക