അവിയൽ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅവിയൽ
- മലയാളികളുടെ ഒരു കറി, ഒരു ഉപദംശം, പലതരം മരക്കറികളിട്ട് അവിച്ചുണ്ടാക്കുന്നത്
- പലതരം പച്ചക്കറികൾ കൂട്ടിക്കലർത്തി അരപ്പ് ചേർത്ത് ഉണ്ടാക്കുന്ന കൂട്ടാൻ.
- വേവിക്കൽ, പാചകം ചെയ്യൽ.
- പലത് കൂടിച്ചേർന്നത്.
- അവിയൽ പരുവത്തിലായ പുസ്തകം.