കറി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകറി
- പ്രധാനഭക്ഷ്യപദാർഥങ്ങളോടൊപ്പം കഴിക്കാൻ പാകപ്പെടുത്തിയ മലക്കറി, മത്സ്യമാംസാദികൾ തുടങ്ങിയവ, കൂട്ടാൻ. (പ്ര) കറികൂട്ടുക = ചോറിനോടൊപ്പം കറി ആഹാരമാക്കുക;
- കറി ഉണ്ടാക്കുക. അരിക്കും കറിക്കും കൊടുക്കുക = ആഹാരത്തിനുവേണ്ട വക നൽകുക, ചെലവിനുകൊടുക്കുക. കറിക്കുചേരാത്ത കഷണം, ചോറിനുതക്ക കറി (പഴഞ്ചൊല്ല്);
- കറിക്കുപയോഗിക്കുന്ന സസ്യവസ്തുക്കൾ. ഉദാ: മലക്കറി, പച്ചക്കറി;
- മാംസം