അഷ്ടബന്ധം
മലയാളം
തിരുത്തുകനാമം
തിരുത്തുകഅഷ്ടബന്ധം
- ബിംബം പീഠത്തിൽ ഉറപ്പിക്കാൻ എട്ട് സാധനങ്ങൾ പൊടിച്ചുചേർത്ത് ഉണ്ടാക്കുന്ന ഒരു കൂട്ട്. (ശംഖ്, കടുക്കാ, ചെഞ്ചല്യം, കോഴിപ്പരൽ, ആറ്റുമണൽ, നെല്ലിക്കാ, കോലരക്ക്, നൂൽപ്പഞ്ഞി ഇവ കണക്കനുസരിച്ച് ചേർത്ത് ഇടിച്ചുണ്ടാക്കുന്നത്). (പ്ര.) അഷ്ടബന്ധം ഇട്ടുറപ്പിക്കുക; ദൃഢമാക്കുക, നിശ്ചയപ്പെടുത്തുക, ഇളക്കമില്ലാത്തവണ്ണം ഉറപ്പിക്കുക