മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അസംബാധ

പദോൽപ്പത്തി: (സംസ്കൃതം) +സം+ബാധ<ബാധ്
  1. തടവില്ലാത്ത, തിക്കില്ലാത്ത, ഏകാന്തമായ;
  2. ഉപദ്രവം ഇല്ലാത്ത, വേദനയില്ലാത്ത

നാമം തിരുത്തുക

അസംബാധ

പദോൽപ്പത്തി: (സംസ്കൃതം) +സം+ബാധാ
  1. ഒരു വൃത്തം
"https://ml.wiktionary.org/w/index.php?title=അസംബാധ&oldid=292454" എന്ന താളിൽനിന്ന് ശേഖരിച്ചത്