മലയാളം തിരുത്തുക

നാമം തിരുത്തുക

അസ്തഗമനം

പദോൽപ്പത്തി: (സംസ്കൃതം) അസ്ത+ഗമന
  1. ക്ഷയം, നാശം;
  2. മരണം, ജീവാന്ത്യം
"https://ml.wiktionary.org/w/index.php?title=അസ്തഗമനം&oldid=292743" എന്ന താളിൽനിന്ന് ശേഖരിച്ചത്