പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അസൽ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അസൽ
പദോൽപ്പത്തി: (അറബിക്)
മൂലമാതൃക
,
യഥാർഥമായത്
,
ഒറിജിനൽ
;
പ്രമാണത്തിന്റെയും
മറ്റും
നക്കൽ
തിരുത്തി
ശുദ്ധമാക്കിയ
രൂപം
;
മൂലധനം
;
തനിസ്വഭാവം
(
ദുരർഥത്തിൽ
);
ഭേഷായത്
,
നല്ലത്
,
ഭംഗിയായത്
. (
പ്ര
.)
അസൽചരക്ക്
=
ഒന്നാംതരം
സാധനം
,
കലർപ്പില്ലാത്ത
സാധനം