പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആഗന്തുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ആഗന്തുക
പദോൽപ്പത്തി: (സംസ്കൃതം)
ആ
+
ഗന്തുക
വന്നുചേരുന്ന
;
താനേവരുന്ന
,
ക്ഷണിക്കാതെവരുന്ന
;
വഴിതെറ്റിവരുന്ന
(
മൃഗങ്ങളും
മറ്റും
);
യദൃച്ഛയാവരുന്ന
;
പ്രക്ഷിപ്തമായ
,
കൂട്ടിച്ചേർത്ത
.
നാമം
തിരുത്തുക
ആഗന്തുക
പദോൽപ്പത്തി: (സംസ്കൃതം)
ആ
+
ഗന്തുക
അതിഥി
,
വിരുന്നുകാരൻ
;
കടന്നുവരുന്നവൻ
;
അപരിചിതൻ
,
അന്യൻ