ആനകദുന്ദുഭി

പദോൽപ്പത്തി: (സംസ്കൃതം) ആനക+ദുന്ദുഭി
  1. ആനകം, ഭേരി;
  2. വസുദേവൻ, ശ്രീകൃഷ്ണന്റെ അച്ഛൻ
"https://ml.wiktionary.org/w/index.php?title=ആനകദുന്ദുഭി&oldid=294291" എന്ന താളിൽനിന്ന് ശേഖരിച്ചത്