ആയക്കട്ട്
മലയാളം
തിരുത്തുകനാമം
തിരുത്തുകആയക്കട്ട്
- പദോൽപ്പത്തി: (ഇംഗ്ലീഷ്)
- ഒരുകുളത്തിലെ വെള്ളം കൊണ്ട് പരമാവധി ജലസേചനം ചെയ്യാവുന്ന പ്രദേശം;
- ഒരുപ്രദേശത്തിനു വെള്ളം ലഭിക്കുന്നതിന് ആവശ്യമായ മഴ പെയ്യുന്ന ഭൂവിസ്തൃതി
- ജലസേചന സൗകര്യമുള്ളതും ഉപയോഗിക്കുന്ന വെള്ളത്തിന് നികുതി(വെള്ളക്കരം) കൊടുക്കേണ്ടതുമായ സ്ഥലം