മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

മഴ

വിക്കിപീഡിയയിൽ
മഴ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
 
മഴ
 
മഴ
  1. മേഘങ്ങൾ ഘനീഭവിച്ച് ഭൗമോപരിതലത്തിൽ പതിക്കുന്ന വെള്ളത്തുള്ളികൾ. മേഘങ്ങളിൽ നിന്ന്‌ ധാരയായി വീഴുന്ന വെള്ളം
  2. മേഘം (archaic)

പര്യായം തിരുത്തുക

തർജ്ജമകൾ തിരുത്തുക

  • ഇംഗ്ലീഷ്: rain (ഉച്ചാരണം: റേയിൻ)
  • ഫ്രഞ്ച്: pluie (ഉച്ചാരണം: ...)

പ്രയോഗങ്ങൾ തിരുത്തുക

  1. മഴപെയ്യുക, മഴചാറുക.
  2. മഴക്കടമ്പ്‌ = വലിയ കടമ്പ്‌, ധാരാകദംബം

അവലംബം തിരുത്തുക

"https://ml.wiktionary.org/w/index.php?title=മഴ&oldid=555351" എന്ന താളിൽനിന്ന് ശേഖരിച്ചത്