പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആശ്രയം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ആശ്രയം
പദോൽപ്പത്തി: (സംസ്കൃതം)
ആ
+
ശ്രയ
<
ശ്രി
താങ്ങ്
,
രക്ഷ
,
തുണ
,
അവലംബം
,
ശരണം
;
ഇരിപ്പിടം
,
അഭയസ്ഥാനം
;
രാജനീതി
;
പ്രീതി
,
സേവ
;
മഹാപുരാണങ്ങളിൽ
പ്രതിപാദിക്കുന്ന
വിഷയങ്ങളിൽ
ഒന്ന്
;
ഗുദത്തിനു
മൂന്നുവിരൽ
മീതേയുള്ള
ഒരു
മർമം
;
സാമീപ്യം
,
ചേർച്ച
;
ഉചിത
കർമം
;
ഉത്പത്തി
;
പ്രമാണം
;
ആവനാഴി