ആസവം

പദോൽപ്പത്തി: (സംസ്കൃതം) +സവ < സു
  1. ദ്രവരൂപമായ ഔഷധം; മരുന്നുകൾ വെള്ളവും (വെള്ളത്തിലിട്ടു ചൂടാക്കാതെ) ആവശ്യത്തിന് ശർക്കരയും തേനും ചേർത്ത് മൺകലത്തിൽ അടച്ച് മണ്ണിനടിയിൽ സൂക്ഷിച്ച് ഒരു മാസം കഴിഞ്ഞ് അരിച്ചെടുക്കുന്നു.[1]
  2. മദ്യം, മധു;
  3. മദ്യപാത്രം
  1. ഔഷധ സസ്യങ്ങൾ, ഡോ.നേശമണി- പേജ് 508, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
"https://ml.wiktionary.org/w/index.php?title=ആസവം&oldid=344389" എന്ന താളിൽനിന്ന് ശേഖരിച്ചത്