പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഇടത്ത്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ഇടത്ത്
പദോൽപ്പത്തി:
ഇടം
എന്നതിന്റെ
ആധാരികാഭാസം
ഇടത്തുഭാഗത്തുള്ള
,
ഇടത്തേ
;
(
വ്യാക
.)
സ്ഥലത്ത്
,
ഘട്ടത്തിൽ
എന്ന
അർഥത്തിൽ
പേരെച്ചത്തോടുചേർത്തു
പ്രയോഗം
.
ഉദാ
:
ചെന്നിടത്തുചെന്നു
,
ഇടത്തുവയ്ക്കുക
=
അപ്രദക്ഷിണമായി
പോവുക
,
ഇടത്തുഭാഗമായി
ചുറ്റുക
.
വിപരീതപദം:
വലത്ത്