മലയാളം തിരുത്തുക

നാമം തിരുത്തുക

ഇതരൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. അന്യൻ;

നാമം തിരുത്തുക

ഇതരൻ

  1. നീചൻ;
  2. ആജ്ഞാചക്രത്തിലെ ശിവൻ
"https://ml.wiktionary.org/w/index.php?title=ഇതരൻ&oldid=296105" എന്ന താളിൽനിന്ന് ശേഖരിച്ചത്