ഇരുത്തി
മലയാളം തിരുത്തുക
നാമം തിരുത്തുക
ഇരുത്തി
- ആസനം, ഇരിപ്പിടം;
- ഇരിക്കത്തക്ക സൗകര്യത്തിൽ വീടിന്റെ പുറം തിണ്ണയിൽ നിർമ്മിക്കുന്ന അരമതിൽ;
- കളരിയഭ്യാസത്തിലെ ഒരു അടവ്
(ഭൂൃൂപം) തിരുത്തുക
- പദോൽപ്പത്തി: <ഇരുത്തുക
നാമം തിരുത്തുക
ഇരുത്തി
ഇരുത്തി
ഇരുത്തി