പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഇല്ല
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
പ്രത്യയം
1.2.1
രൂപഭേദങ്ങൾ
1.3
നാമവിശേഷണം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
പ്രത്യയം
തിരുത്തുക
ഇല്ല
'
ഇൽ
'
എന്ന
ഖിലധാതുവിൽ
'
അ
'
എന്ന
നിഷേധപ്രത്യയം
ചേർത്തരൂപം
,
നിർദേശകക്രിയയോടു
ചേർത്തുപ്രയോഗം
രൂപഭേദങ്ങൾ
തിരുത്തുക
ഈല
(ഉദാഹരണം:
ചൊന്നതീല
)
നാമവിശേഷണം
തിരുത്തുക
ഇല്ല
കാണത്തക്കവണ്ണം
അകലെയുള്ള
ഒന്നിനെ
ചൂണ്ടിപ്പറയാൻ
ഉപയോഗിക്കുന്ന
(
ഗ്രാമ്യ
)
പദം
,
ആ
,
അതാ