ഇഴുക്കുക
മലയാളം തിരുത്തുക
ക്രിയ തിരുത്തുക
ഇഴുക്കുക
- പുരട്ടുക, പൂശുക, തേക്കുക;
- വീഴ്ത്തുക, ഉയർന്നസ്ഥലത്തോ സ്ഥാനത്തോനിന്നു താഴോട്ടു വീഴിക്കുക, നശിപ്പിക്കുക;
- അമിഴ്ത്തുക, പതിക്കുക, ഉറപ്പിക്കുക
ക്രിയ തിരുത്തുക
ഇഴുക്കുക
- തറപറ്റെ ഇഴയുക, പുറകെ വരത്തക്കവണ്ണം ഇഴയുക, വലിക്കുക, വലിച്ചിഴയ്ക്കുക;
- അടുത്തുവരത്തക്കവണ്ണം പ്രവർത്തിക്കുക, ആകർഷിക്കുക;
- അനാവശ്യമായി ബന്ധപ്പെടുത്തുക;
- അറ്റം പിടിച്ചു വലിച്ചു നീളത്തക്കവണ്ണം ചെയ്യുക, നീട്ടുക;
- സാധാരണയിൽക്കവിഞ്ഞു ദീർഘമായി ശ്വാസംവലിക്കുക;
- വലിച്ചുകുടിക്കുക
ക്രിയ തിരുത്തുക
ഇഴുക്കുക