പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉച്ചിപ്പൂവ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉച്ചിപ്പൂവ്
പദോൽപ്പത്തി:
ഉച്ചി
+
പൂവ്
തലയിൽ
അണിയുന്ന
പൂവുപോലുള്ള
ഒരു
സ്വർണാഭരണം
.
കാളകളുടെയോ
കുതിരകളുടെയോ
ഉച്ചിയിൽ
ചാർത്തുന്നതിനു
പൂക്കുലപോലെ
പട്ടുനൂൽകൊണ്ട്
ഉണ്ടാക്കുന്ന
ഒരു
അലങ്കാരം
;
ഉച്ചിയിൽ
പൂവുപോലെ
നിൽക്കുന്ന
ഭാഗം
(
കോഴിക്കും
മറ്റും
)