പൂവ്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപൂവ്
- പുഷ്പിക്കുന്ന ചെടികളുടേയും മരങ്ങളുടേയും ജീവികളുടെയും പ്രത്യുല്പാദന അവയവം/ഭാഗം ആണ് പൂവ് അഥവാ പുഷ്പം, പനിനീർച്ചെടി തുടങ്ങിയവയിൽ വർണഭംഗിയോടും സൗന്ദര്യത്തോടും കൂടി വിരിയുന്നത്, പുഷ്പം