പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉടൽ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉടൽ
പദോൽപ്പത്തി:
ഉട്
+
അല്‍
<
ഉട
'
ഉടയത്
,
കൂടെയുള്ളത്
,
സ്വന്തമായത്
'
ശരീരം
,
ശരീരം
മുഴുവനും
എന്നും
തലയും
കൈകാലുകളും
വിട്ടിട്ടുള്ള
ഭാഗം
എന്നും
രണ്ട്
അർഥങ്ങളിൽ
പ്രയോഗം
;
പൊന്ന്
,
സ്വർണം
,
ധനം
;
ദാനവ്യവസ്ഥ
,
പ്രത്യേകം
നീക്കിവച്ചിട്ടുള്ള
തുക
. (
പ്ര
.)
ഉടലോടെ
സ്വർഗത്തു
പോവുക
=
മരിക്കാതെ
ശരീരത്തോടു
കൂടിത്തന്നെ
സ്വർഗപ്രാപ്തനാകുക