• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
Donate Now If this site has been useful to you, please give today.
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
വിക്കിനിഘണ്ടു

ധനം

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • തിരുത്തുക

ഉള്ളടക്കം

  • 1 മലയാളം
    • 1.1 ഉച്ചാരണം
    • 1.2 നാമം
    • 1.3 തർജ്ജമകൾ

മലയാളം

തിരുത്തുക

ഉച്ചാരണം

തിരുത്തുക
  • ശബ്ദം:
    (പ്രമാണം)

നാമം

തിരുത്തുക

ധനം

  1. വിലപിടിപ്പുള്ള വസ്തു സ്വത്ത്‌ സ്ഥാവരജംഗമങ്ങള് പണം നിധി;
  2. കൈവശമുള്ള വിലപ്പെട്ട വസ്തുക്കള്, സുഖസൗകര്യങ്ങള് അനുഭവിക്കുവാൻ ഉതകുന്ന പദാർഥങ്ങള്;
  3. മുടക്കുമുതല്, മറ്റുവസ്തുക്കളുടെ ഉത്പാദനത്തിന്‌ ഉപകരിക്കുന്ന പണവും സാമഗ്രികളും
  4. പൂജ്യത്തിൽ അധികമായത് ഉദാ : ധനസംഖ്യ

തർജ്ജമകൾ

തിരുത്തുക

ഇംഗ്ലീഷ്:

  1. positive
  2. wealth
  3. Fund
"https://ml.wiktionary.org/w/index.php?title=ധനം&oldid=553577" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 23 ജൂലൈ 2023, സമയം: 19:34

Languages

    • English
    • Malagasy
    വിക്കിനിഘണ്ടു
    • Wikimedia Foundation
    • Powered by MediaWiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 19:34, 23 ജൂലൈ 2023.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.
    • സ്വകാര്യതാനയം
    • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • പെരുമാറ്റച്ചട്ടം
    • ഡെവലപ്പർമാർ
    • സ്ഥിതിവിവരക്കണക്കുകൾ
    • കുക്കി പ്രസ്താവന
    • ഉപയോഗനിബന്ധനകൾ
    • ഡെസ്ക്ടോപ്പ്