ഉണ്ട്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകഉണ്ട്
- പദോൽപ്പത്തി: <ഉൾ
- അസ്തിത്വം സൂചിപ്പിക്കുന്ന പൂർണക്രിയ; ഭവിക്കുന്നു, സ്ഥിതിചെയ്യുന്നു, ഇരിക്കുന്നു; നിഗീർണകർത്തൃകപ്രയോഗത്തിൽ ഉദ്ദേശികയോടു ചേർത്തു പ്രയോഗം;
- കാലാനുപ്രയോഗമായി നിൽക്കുന്ന ഒരു ആഖ്യാതം