ഉത്ഥാപ്യ
മലയാളം തിരുത്തുക
വിശേഷണം തിരുത്തുക
ഉത്ഥാപ്യ
- ഉത്ഥാപനം ചെയ്യത്തക്ക, ഉത്ഥ്യാപ്യാകാംക്ഷ = നിലച്ചുപോയ ആകാംക്ഷ കുത്തിപ്പൊക്കിക്കൊണ്ടുവരൽ. വാക്യദോഷങ്ങളിൽ ഒന്ന്. പൂർണ ക്രിയയ്ക്കുശേഷം ആ വാക്യത്തിൽതന്നെ അന്വയിക്കേണ്ട പദങ്ങളെ പിന്നിൽ ചേർക്കുന്നത്
അവ്യയം തിരുത്തുക
- പദോൽപ്പത്തി: (സംസ്കൃതം)