പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ക്ഷേമം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ക്ഷേമം
പദോൽപ്പത്തി: (സംസ്കൃതം)
ശുഭം
,
ഐശ്വര്യം
;
നിത്യാനന്ദം
,
മുക്തി
;
ഗൃഹം
;
കരസ്ഥമാക്കിയതിനെ
സൂക്ഷിക്കൽ
;
നക്ഷത്രം
;
നാട്യത്തിലെ
ഗണ്ഡചേഷ്ടകളിൽ
ഒന്ന്
;
ജന്മനക്ഷത്രത്തിന്റെയോ
പക്കനാളുകളുടെയോ
മുമ്പിലോ
പിമ്പിലോ
വരുന്ന
നാലാംനാൾ
;
ജംബുദ്വീപത്തിലെ
ഭരണസംവിധാനമുള്ളത്
സമാധാനത്തിലായിരിക്കുന്ന
അവസ്ഥ