ഉദാത്തഭൗതികം
മലയാളം
തിരുത്തുകനാമം
തിരുത്തുകഉദാത്തഭൗതികം
- (ഭൗതികശാസ്ത്രം) ക്വാണ്ടം ബലതന്ത്രത്തിന്റെ ഉദയത്തിനുമുമ്പ് ഭൗതിശാസ്ത്രസംബൻധമായി സംഭവിച്ച വികാസങ്ങളെല്ലാം.
- പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്വാണ്ടം ബലതന്ത്രത്തിന്റെ സ്ഥാപനത്തിനുമുമ്പ് നിലവിലിരുന്ന ഭൗതികശാസ്ത്രത്തിലെ പ്രധാന വിഭാഗങ്ങളായിരുന്ന ബലതന്ത്രം, ഇലെക്ട്രോഡൈനാമിക്സ്, താപഗതികം എന്നിവയെയെല്ലാം ഉൾക്കൊള്ളുന്ന ഭൗതിശാസ്ത്രവിഭാഗം.
- Source: Physics for Christian Schools, Second Edition
ഉപയോഗക്കുറിപ്പുകൾ
തിരുത്തുക- പലപ്പോഴും general relativityയും special relativityയും ഉദാത്തഭൗതികത്തിൽ ഉൾപ്പെടുത്താറില്ല