മാതൃകാ താപഗതികവ്യവസ്ഥ, showing input from a heat source (boiler) on the left and output to a heat sink (condenser) on the right. Work is extracted, in this case by a series of pistons.

താപഗതികം

  1. താപോർജത്തെ മറ്റ് വിവിധ ഊർജ രൂപങ്ങളിലേക്കൂം (യാന്ത്രികം, രാസ, ഇലക്ട്രിക്കൽ തുടങ്ങിയ); മറ്റ് വിവിധ ഊർജങ്ങളെ താപോർജമായും മാറ്റം വരുത്തുന്നതിനേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും പറ്റി പഠിക്കുന്നതിനുള്ള ഭൗതികശാസ്ത്രത്തിലെ ശാഖ

തർജ്ജമകൾ

തിരുത്തുക

ഇംഗ്ലീഷ്: thermodynamics

വിക്കിപീഡിയയിൽ
താപഗതികം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=താപഗതികം&oldid=539915" എന്ന താളിൽനിന്ന് ശേഖരിച്ചത്