പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉദ്വാസനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉദ്വാസനം
പദോൽപ്പത്തി: (സംസ്കൃതം)
ഉദ്
+
വാസന
കൊല്ലാനായികൊണ്ടുപോകൽ
,
കൊല
;
നാടുകടത്തൽ
;
സ്ഥാനത്യാഗം
,
ഉപേക്ഷിച്ചുപോകൽ
;
പറഞ്ഞയയ്ക്കൽ
,
പൂജ
ബലി
തുടങ്ങിയ
ചടങ്ങുകളിൽ
ദേവന്മാരെയും
പിതൃക്കളെയും
മറ്റും
ചടങ്ങുകഴിഞ്ഞു
തിരിച്ചയയ്ക്കുന്നത്
.
ഉദ്വാസമന്ത്രം
=
മന്ത്രവാദത്തിന്റെ
അവസാനത്തിൽ
ദീപം
അണയ്ക്കുവാനായി
ജപിക്കുന്ന
മന്ത്രം