ബലി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകബലി
- (പുരാണം) ഒരു അസുരരാജാവ്, മഹാബലി;
- കരം, കപ്പം;
- പഞ്ചമഹായത്നങ്ങളിൽ ഒന്ന്;
- ചാമരത്തിന്റെ പിടി;
- അന്നദാനം;
- ദേവന്മാരെയും പിതൃക്കളെയും ഉദ്ദേശിച്ചു യാഗസമയത്തു ചെയ്യുന്ന ഉപഹാരം;
- (യാഗത്തിൽ) ഹിംസിക്കാനുള്ള മൃഗം;
- ദേവന്മാർക്കോ മറ്റോ കുരുതിനൽകൽ, ഭൂതബലി;
- ചാത്തം;
- (പുരാണം) ഒരു രാജാവ്;
- ഞൊറി
നാമം
തിരുത്തുകബലി
- പാമ്പ്;
- കാള;
- കുറിയാട്;
- പന്നി;
- പോത്ത്;
- ഒട്ടകം;
- (പുരാണം) ബലരാമൻ;
- സിംഹം;
- ഉഴുന്ന്;
- കുന്തുരുക്കം;
- ഗന്ധകം;
- ഭടൻ;
- കഫം; ബലവാൻ
വിശേഷണം
തിരുത്തുകബലി