പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉദ്വേഗം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉദ്വേഗം
പദോൽപ്പത്തി: (സംസ്കൃതം)
ഭയപ്പെടൽ
;
(
നാട്യ
.)
ഗർഭസന്ധിയുടെ
പതിമൂന്ന്
അംഗങ്ങളിൽ
ഒന്ന്
;
മനഃക്ഷോഭം
,
സംഭ്രമം
,
അമ്പരപ്പ്
,
വികാരാധിക്യം
;
വ്യാകുലത
,
ദുഃഖം
,
ഉത്കണ്ഠ
;
പൂർവാനുരാഗവിപ്രലംഭത്തിന്റെ
അവസ്ഥകളിൽ
ഒന്ന്
;
വൈരസ്യം
. (
പ്ര
.)
ഉദ്വേഗപ്പെടുക
=
സംഭ്രമിക്കുക
,
വ്യാകുലപ്പെടുക
,
വ്യസനിക്കുക
;
അടയ്ക്കാപാക്ക്
. (
ചൊരുക്കുന്നതിനാൽ
ഈ
പേര്
)