മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ഉപഗ്രഹം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ഗ്രഹ
  1. (ജ്യോ.) (ഒരു പ്രധാന ഗ്രഹത്തെ ചുറ്റുന്ന) അപ്രധാനഗ്രഹം, (സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ഭൂമി മുതലായവ പോലെ);
  2. ഗ്രഹാധിപത്യമുള്ള ഒരു ദുർദേവത, രോഗങ്ങൾ ഉണ്ടാക്കുന്നത്

നാമം തിരുത്തുക

ഉപഗ്രഹം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ഗ്രഹ
  1. ഉപഗ്രഹിക്കൽ, പിടികൂടൽ, ബന്ധനം, തടവ്;
  2. സന്ധിഭേദങ്ങളിൽ ഒന്ന്, പ്രാണരക്ഷയ്ക്കുവേണ്ടി സർവസ്വവും ദാനം ചെയ്ത് ഉണ്ടാക്കുന്ന സന്ധി;
  3. ജേതാവിനു ധനം പല തവണകളായി കൊടുത്താൽമതി എന്നു നിശ്ചയിച്ചിട്ടുള്ള സന്ധി;
  4. കൃപ, ദയ;
  5. തോൽവി;
  6. ധൈര്യം;
  7. സഹായം, പ്രോത്സാഹനം
"https://ml.wiktionary.org/w/index.php?title=ഉപഗ്രഹം&oldid=550991" എന്ന താളിൽനിന്ന് ശേഖരിച്ചത്