പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപധ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉപധ
പദോൽപ്പത്തി: (സംസ്കൃതം)
ഉപ
+
ധാ
ചതി
,
വഞ്ചന
;
കള്ളയൊപ്പ്
,
വ്യാജരേഖാനിർമിതി
;
(
വ്യാക
.)
ഒരു
ശബ്ദത്തിന്റെ
ഒടുവിലത്തേതിനു
മുമ്പുള്ള
വർണം
;
അടുത്തുകൂടി
സത്യാവസ്ഥ
മനസ്സിലാക്കൽ
,
മന്ത്രിമാരുടെയും
മറ്റും
സ്വഭാവശുദ്ധി
പരിശോധിക്കൽ
, (
ധർമോപധ
,
അർഥോപധ
,
കാമോപധ
,
ഭയോപധ
എന്നിങ്ങനെ
നാലുവിധം
)