വർണം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവർണം
- ചായം;
- (ശരീരത്തിന്റെ) നിറം;
- അഴക്;
- ജാതി, വർഗം;
- (വ്യാകരണം) അക്ഷരം, ഭാഷയുടെ ഏറ്റവും ചെറിയ ശാബ്ദികഘടകം, സ്വനം. ഉദാ: ശ = ശ്, അ എന്നീ രണ്ടു വർണങ്ങളടങ്ങിയത്;
- കീർത്തി;
- സ്തുതി;
- നന്മ;
- വസ്ത്രം;
- അലങ്കാരം;
- ഭാവം;
- ലേപനദ്രവ്യം;
- കുങ്കുമം; (നാട്യശാസ്ത്രം) ഭരതനാട്യത്തിലെ സവിശേഷമായ ഒരു നൃത്തശിൽപം, അഭിനയത്തിനും ശുദ്ധനൃത്തത്തിനും ഒരുപോലെ സ്ഥാനമുള്ളത്