വിശേഷണം

തിരുത്തുക

ഉപപ്ലുത

പദോൽപ്പത്തി: (സംസ്കൃതം) ഉപ+പ്ലുത
  1. വെള്ളം കയറി മുങ്ങിയ'
  2. നനഞ്ഞ. ഉദാ. ഉപപ്ലുതാക്ഷൻ, ഉപപ്ലുതനയനൻ

ഉപപ്ലുത

പദോൽപ്പത്തി: (സംസ്കൃതം) ഉപ+പ്ലുതാ
  1. ഒരു വ്യാധി
"https://ml.wiktionary.org/w/index.php?title=ഉപപ്ലുത&oldid=298891" എന്ന താളിൽനിന്ന് ശേഖരിച്ചത്