നമസ്‌കാരം Babug!,


വിക്കിഘണ്ടുവിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- Jacob.jose(talk) 06:40, 11 ജൂലൈ 2009 (UTC)Reply

വാക്കുകൾ തിരുത്തുക

പ്രിയ ബാബുജി, താങ്കളുടെ സംഭാവനകൾക്ക് ഏറെ നന്ദി ! ഒന്നിൽക്കൂടുതൽ വാക്കുകൾക്ക് ഒരേ അർത്ഥമുള്ളപ്പോൾ ഓരോ വാക്കുകൾക്കും വ്യത്യസ്ത താളുകൾ സൃഷ്ടിക്കാൻ ശ്രദ്ധിക്കുമല്ലോ.. നന്ദി. --Jacob.jose(talk) 19:34, 7 ജൂലൈ 2010 (UTC)Reply

പ്രിയ ബാലചന്ദ്രൻ, താങ്കളുടെ സന്ദേശത്തിനു വളരെ നന്ദി. തിരിച്ചുവിടൽ താൾ ഞാൻ ശരിയാക്കിയിട്ടുണ്ട്. താങ്കളുടെ സംഭാവനകൾ മികച്ചതാണ്‌. ഏറെ സംഭാവനകൾ പ്രതീക്ഷിക്കുന്നു. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ താങ്കൾക്ക് ഇവിടെയോ ജിടോക്കിലോ ചോദിക്കാം. ഇ-മെയിൽ ഐ.ഡി. ഞാൻ അയച്ചുതരാം. --Jacob.jose(talk) 21:04, 9 ജൂലൈ 2010 (UTC)Reply

ബഹുവചനം ആദിയായവ തിരുത്തുക

പ്രിയ ബാലചന്ദ്രൻ,

ചില എളുപ്പമാർഗ്ഗങ്ങൾ:

  1. ബഹുവചന രൂപം സൂചിപ്പിക്കാൻ en-noun ഫലകം ഉപയോഗിക്കാം.
  2. ആപേഷിക, അത്യുത്തമ രൂപങ്ങൾ സൂചിപ്പിക്കാൻ en-adj ഫലകം ഉപയോഗിക്കാം.

ഉദാ: apple-green എന്ന താളിൽ ഞാൻ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കൂ. ബഹുവചനവും ആപേഷിക അത്യുത്തമ രൂപങ്ങൾ ഫലകങ്ങൾ അതാതു സ്ഥാനങ്ങളിൽ യാന്ത്രികമായി ചേർത്തിട്ടുണ്ട്. (അതിൽ അവസാനത്തെ sg= എന്താണെന്ന് എനിക്കറിയില്ല, ഇംഗ്ലീഷ് വിക്കിനിഘണ്ടുവിൽനിന്ന് പകർത്തിയതാണ്‌)

അതുപോലെ ഇംഗ്ലീഷ് നിഘൺടുവിൽ നിന്ന് പകർത്തുമ്പോൾ തിരുത്തുക എന്ന് താളിൽ ഞെക്കിയ ശേഷം, അവിടെനിന്ന് മൂലരൂപത്തോടെ പകർത്തിയാൽ ഫലകം ഉപയോഗിക്കുന്നത് വീണ്ടും എളുപ്പമായിരിക്കും.

--Jacob.jose(talk) 23:12, 29 ജൂലൈ 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിപീഡിയയിലേയ്ക്കുള്ള കണ്ണി തിരുത്തുക

പ്രിയ സുഹൃത്തേ, ഇംഗ്ലീഷ് വിക്കിപീഡിയയിലേയ്ക്കു കണ്ണി ചേർക്കാൻ {{wikipedia|lang=en}} എന്ന് ഉപയോഗിക്കാവുന്നതാണ്. {{wikipedia}} എന്നു മാത്രം ചേർത്താൽ കണ്ണി മലയാളം വിക്കിപീഡിയയിലേയ്ക്കാണ് പോവുക. ഉദാഹരണത്തിനു ഈ മാറ്റം ശ്രദ്ധിക്കുക. --Jacob.jose 17:39, 14 ജനുവരി 2011 (UTC)Reply

സംവാദം:zionism തിരുത്തുക

സംവാദം:zionism കാണുക. --Vssun 15:31, 25 മാർച്ച് 2011 (UTC)Reply

രണ്ടു താളുകൾ തിരുത്തുക

പ്രിയ സുഹൃത്തേ, സാന്തത്യം, സാർവലൗകിക സ്ഥിരാങ്കം എന്നീ താളുകളിലെ നിർവചനങ്ങൾ ഒന്നു വിപുലീകരിക്കാമോ? --Jacob.jose 01:45, 3 ഒക്ടോബർ 2011 (UTC)Reply

മറുപടി കുറിപ്പ് സംവാദം താളിൽ അല്ലാതിരുന്നതിനാൽ ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഗവേഷണത്തിനും തിരുത്തലുകൾക്കും ഏറെ നന്ദി ! --Jacob.jose 20:31, 7 ഒക്ടോബർ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Babug

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:16, 26 നവംബർ 2013 (UTC)Reply